Kamura Art Community is rated 3 out of 5 in the category program development. Read and write reviews about Kamura Art Community. Kamura is an art community based out of Calicut. We do theater, music, dance, movement, story telling, short films, documentary, designing, painting, installation, new media, traveling and lot more. We believe art could be used to heal individuals and communities. We have been using art for socio-political causes, too. Our work also covers the areas of unlearning, gift culture, farming, community living etc. കമൂറ ആർട്ട് കമ്യൂണിറ്റി എഴുത്ത്, ചിത്രകല, ഡിസൈനിംഗ്, സംഗീതം, നാടകം, ചലച്ചിത്രം തുടങ്ങിയ കലാ മാധ്യമങ്ങളിൽ തത്പരരായ ഒരു യാത്രാ സംഘം. കലയിലൂടെ വ്യക്തിയും സമൂഹവും മാറിതീർന്നേക്കാമെന്ന ശുഭാപ്തിയാണ് മുതൽക്കൂട്ട്. ഇപ്പൊഴുള്ളതിനെക്കാൾ നല്ലതും കൂടുതൽ സുന്ദരവുമായ ലോകം സാധ്യമാണ് എന്ന് അന്ധമായി വിശ്വസിക്കുന്നു. നീതിക്ക് വേണ്ടിയുള്ള സമരങ്ങളോട് സർവാത്മനാ ഐക്യദാർഡ്ഡ്യം. സ്നേഹത്തിന്റെ രാഷ്ട്രിയവും ആത്മീയതയും കൊണ്ട് വ്യക്തികളുടെയും സമൂഹത്തിന്റെയും മുറിവുണക്കാൻ കഴിയും എന്നു പ്രത്യാശ. അനൗപചാരികവും നിരന്തരവുമായ വിദ്യാഭ്യാസ പ്രവർത്തങ്ങളിലൂടെ അഴകും ആഴവും ഉള്ള പുതിയ സാധ്യതകൾ ജീവിതത്തിന് കൈവരുമെന്ന് മോഹം. ഒരോ വ്യക്തിയും കലാകാരിയൊ കലാകാരനോ ആണ് എന്ന് ദൃഡ്ഡ ബോധ്യം. യാത്ര ചെറുതല്ല. വഴികൾ ലളിതമല്ല. എവിടെ എങ്കിലും എത്തിചേർന്നേ അടങ്ങൂ എന്നില്ല. വഴിയെ അനുഭവിക്കുന്നു. ആസ്വദിക്കുന്നു. നിങ്ങൾക്കും കൂടാം Facebook Group : https://www.facebook.com/groups/KamuraArtCommunity Twitter https://twitter.com/KamuraCommunity
Company size
201-500 employees
Headquarters
Calicut, Kerala