Chempakassery Estate

  • Trustfeed ratings Icon
  • Trustfeed ratings Icon
  • Trustfeed ratings Icon
  • Trustfeed ratings Icon
  • Trustfeed ratings Icon

Pallickal, India

Crop grower

Chempakassery Estate Reviews | Rating 3 out of 5 stars (1 reviews)

Chempakassery Estate is located in Pallickal, India on Thengamam - Ilam Pallickal Rd. Chempakassery Estate is rated 3 out of 5 in the category crop grower in India.

Address

Thengamam - Ilam Pallickal Rd

Open hours

...
Write review Claim Profile

P

P. Salim

ഇളംപള്ളിൽ പുത്തൻ ചന്ത ജംഗ്ഷനിൽ നിന്നും തെക്കോട്ട് കിടക്കുന്ന റോഡിൽ ന്യൂ ലൈഫ് ക്രിസ്റ്റ്യൻ ചർച്ചിന് സമീപം റോഡിന്റെ കിഴക്കേ സൈഡിൽ. പ്രകൃതി മനോഹരമായ പോത്രമോളു മലയുടെ പടിഞ്ഞാറെ ചരിവിൽ. ഉഷ്ണത്തെ ഇലകൊഴിച്ചിലിനു ശേഷം പുതുനാമ്പിട്ട് കിളിർത്തുവന്ന പുത്തൻ ഇലകൾ പച്ചപ്പട്ടു വിരിച്ച മനോഹരമായ ഒരു റബ്ബർ എസ്റ്റേറ്റ്. 500 മീറ്റർ കിഴക്കോട്ടു നടന്നാൽ പോത്രമോളു മലയുടെ ഉച്ചിയിൽ എത്താം. അവിടെ മാർസ്ലീവാ ദയാറ ആത്മാവിന് ഒരു കുളിർമ്മ സമ്മാനിക്കു മെന്നത് തീർച്ച.