Karani

  • Trustfeed ratings Icon
  • Trustfeed ratings Icon
  • Trustfeed ratings Icon
  • Trustfeed ratings Icon
  • Trustfeed ratings Icon

Kottayam, India

Off roading area

Karani Reviews | Rating 4 out of 5 stars (1 reviews)

Karani is located in Kottayam, India on Girideepam School Rd, Kalathipady. Karani is rated 4 out of 5 in the category off roading area in India.

Address

Girideepam School Rd, Kalathipady

Amenities

Good for kids

Open hours

...
Write review Claim Profile

B

Binosh Augusthy

കളത്തിപ്പടിയിൽ നിന്നും ഗിരിദീപം സ്\u200cക്കൂളിലേയ്ക്ക് തിരിയുന്ന വഴി നേരെ പോന്നാൽ 500 മീറ്റർ കഴിയുമ്പോൾ ഏറ്റവും താഴെയായുള്ള ഒരു ചെറിയ മുക്കാണ് കാരാണി. ( ഒരു ട്രാൻഫോർമർ ഉണ്ട് ) ഇടതുവശത്ത് ഒരു ഗ്രൗണ്ട് ഉണ്ട്. ഡ്രൈവിങ്ങ് ടെസ്റ്റ് നടക്കുന്നത് ഇവിടെയാണ്. പഠിക്കാൻ വേണ്ടി ആളുകൾ ഇവിടെ വരാറുണ്ട്. എന്നും ആളുകൾ വൈകിട്ടുവരെ ഉള്ള സ്ഥലമാണ് ഈ ഗ്രൗണ്ട്. ഒരു ചെറിയ കലുങ്കും ഉണ്ടിവിടെ. മഴക്കാലത്ത് വെള്ളം കയറി വഴിയാത്ര തടസപ്പെടാറുണ്ട്. കാരാണിയിൽ നിന്ന് വലത്തേയ്ക്ക് തിരിയുന്ന വഴി വടവാതൂരിലേയ്ക്കും എം.ആർ.എഫി ലേയ്ക്കും പോകാം. എന്നാൽ വഴി ചെങ്കുത്തായതും വലിയവാഹനങ്ങൾ പോകില്ലാത്തതുമാണ്. അപൂർവ്വം കാറുകൾ പോകാറുണ്ട് എന്നാൽ എതിരെ വണ്ടിവന്നാൽ ചിലഭാഗങ്ങളിൽ സൈഡ് ഇല്ല എന്നു തന്നെ പറയേണ്ടിവരും. കാരാണിയിൽ നിന്നും വീണ്ടും മുന്നോട്ട് പോയാൽ 200 മീറ്റർ കഴിയുമ്പോൾ വലതുവശത്ത് മുകളിലായി ബ്ലൂബെൽസ് അപ്പാർട്ട്\u200cമെന്റ് കാണാം.