Juvenile Justice Board, Malappuram

  • Trustfeed ratings Icon
  • Trustfeed ratings Icon
  • Trustfeed ratings Icon
  • Trustfeed ratings Icon
  • Trustfeed ratings Icon

Tavanur, India

Juvenile detention center

Juvenile Justice Board, Malappuram Reviews | Rating 5 out of 5 stars (1 reviews)

Juvenile Justice Board, Malappuram is located in Tavanur, India on R2Q9H5V. Juvenile Justice Board, Malappuram is rated 5 out of 5 in the category juvenile detention center in India.

Address

R2Q9H5V

Open hours

...
Write review Claim Profile

M

Mansoor ali

മലപ്പുറം ജില്ലയിലെ കുട്ടി കുറ്റവാളികളെ വിചാരണ ചെയ്ത് നിയമ നടപടികൾ സ്വീകരിക്കുന്ന നിയമ വേദിയാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ്. തവനൂർ റെസ്ക്യൂ ഹോമിനു സമീപം പുതുതായി പണി കഴിപ്പിച്ച തവനൂർ സാമൂഹിക നീതി സമുച്ചയത്തിൽ ആണ് ജുവൈൽ ജസ്റ്റിസ് ബോർഡ് പ്രവർത്തിക്കുന്നത്. എല്ലാ വ്യാാഴ്ചയും പ്രിൻസിപ്പൽ മജിസ്ട്രറ്റിൻ്റെ നേതൃത്വത്തിൽ സിറ്റിങ് നടത്തി നിയമ വ്യവസ്ഥയോട് വെല്ലുവിളിക്കുന്ന 18 വയസ്സ് തികയാത്ത കുട്ടിക്കളെ നിയമത്തിൻ്റെ മുമ്പിൽ കൊണ്ടു വരുന്ന സ്ഥാപനം ആണിത്. മലപ്പുറം ജില്ലയിലെ മുഴുവൻ കുട്ടി കുറ്റവാളികളെയും ഇവിടെ ആണ് വിചാരണ ചെയ്യുന്നത്.