Wandoor, India
Perinthalmanna - Nilambur Rd
N/A
+914931245170
It was a good and the service section was nice, work..... There customers satisfaction ️️️️
like
Good service
Nice
Convenient
Good
Attracted
Not a wandoor.place name (Koolikkattupadi) near wandoor.
പറ്റിക്കലും വെട്ടിപ്പും ഒക്കെ ഇപ്പോൾ എല്ലാ ഇടത്തുമുണ്ട്.വണ്ടി നന്നാക്കാൻ കൊടുത്ത് തിരിച്ച് വാങ്ങുമ്പോൾ പൈസ കൊടുത്ത് പോന്നാൽ മാത്രം പോര. ഞമ്മള് പറഞ്ഞ കേടുകളെല്ലാം ശരിയാക്കിയിട്ടുണ്ടോ എന്ന് വണ്ടി ഓടിച്ച് നോക്കിയിട്ടൊക്കെ ഒന്ന് ചെക്ക് ചെയ്യുക. അല്ലെങ്കിൽ ഇവര് അതിന്റെ ഓരോ പാട്സ് ന്റെയും അത് ഫിറ്റ് ചെയ്യാനുള്ള സർവീസ് ചാർജും കൂട്ടി നമുക്ക് ഒരു ബില്ല് അങ്ങോട്ട് അടിച്ച് തരും , നമ്മൾ എല്ലാം ശരിയാക്കിയിട്ടുണ്ടെന്ന് അന്തമായി വിശ്വസിച്ച് പണവും കൊടുത്ത് പോരും, ഇതാണ് പല വാഹന ഷോറൂമുകളിലും നടക്കുന്നത്. പറ്റിക്ക പെടാൻ നമ്മൾ നിന്നു കൊടുക്കുന്ന അത്രയും ക്കാലം നമ്മളെ പറ്റിക്കാനും ആളുണ്ടാവും. എല്ലാവരും ഇതൊരു മുന്നറിപ്പായി എടുക്കുക.
Deli
The best companies in the category 'Deli'