Unnathani, India
N/A
കേരളത്തിൽ സി. അച്യുതമേനോൻ മുഖ്യമന്ത്രി ആയിരുക്കുമ്പോൾ ആവിഷ്കരിച്ച പാർപ്പിട പദ്ധതിയാണ് ലക്ഷം വീട് പദ്ധതി . കേരളത്തിലങ്ങോളമിങ്ങോളമായി വീടില്ലാത്ത പാവപ്പെട്ട ജനങ്ങൾക്കായി ഒരു ലക്ഷം വീടുകൾ നിർമ്മിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. അന്ന് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മന്ത്രിആയിരുന്ന എം.എൻ. ഗോവിന്ദൻ നായർ ആണ് ഈ പദ്ധതി കൊണ്ടുവന്നത്. ബഹുജനശ്രദ്ധ ആകഷിച്ച ഒരു പദ്ധതിയാണിത്. ഈ പദ്ധതിയുടെ ഭാഗമായി നിരവധി വീടുകൾ കേരളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇവ ലക്ഷം വീട് കോളനികൾ എന്ന് അറിയപ്പെടുന്നു. Source: Wikipedia
like
Deli
The best companies in the category 'Deli'